Categories: latest news

അതിസുന്ദരിയായി ജ്യോതിക

സ്‌റ്റൈലിഷ് ലുക്കില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതിക. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളാണ് സൂര്യയും ജ്യോതികയും. ഓണ്‍സ്‌ക്രീന്‍ പ്രണയം പോലെ തന്നെ സൂര്യജ്യോതിക താരജോഡികളുടെ ഓഫ്‌സ്‌ക്രീന്‍ പ്രണയവും ആരാധകര്‍ ഏറെ ആസ്വദിക്കാറുണ്ട്. പര്‌സ്പരം ഇത്രയേറെ ബഹുമാനിക്കുകയും പിന്‍തുണക്കുകയും ചെയ്യുന്ന താരജോഡികള്‍ സിനിമാ ഇന്റസ്ട്രിയില്‍തന്നെ അപൂര്‍വ്വമാണെന്നാണ് ആരാധകര്‍ പറയുന്നത്.

സില്ലിനൊരു കാതല്‍, കാക്ക കാക്ക തുടങ്ങി നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരങ്ങളുടെ കെമിസ്ട്രി ജീവിതത്തിലും വര്‍ക്കൗട്ട് ആകുകയായിരുന്നു. 2006 ലായിരുന്നു ആരാധകര്‍ ആഘോഷമാക്കിയ സൂര്യയുടെയും ജ്യോതികയുടെയും വിവാഹം. കരിയറിനൊപ്പം കുടുംബജീവിതത്തിനും ഒരുപോലെ പ്രാധാന്യം നല്‍കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

5 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

13 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

13 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

13 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

13 hours ago