Categories: latest news

അതിസുന്ദരിയായി എസ്തര്‍

സാരിയില്‍ ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് എസ്തര്‍. ഒരുപോലെ നാടന്‍ വേഷങ്ങളിലും ഗ്ലാമര്‍ ലുക്കിലും താരം തിളങ്ങാറുണ്ട്.

അജി ജോണ്‍ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത് . ജിത്തു ജോസഫ് ന്റെ 2013 മലയാള സിനിമ ദൃശ്യം ആണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ചിത്രം

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് പോസുമായി മാളവിക

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കിടിലന്‍ ചിത്രങ്ങളുമായി മീന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…

3 hours ago

കുടുംബത്തിന് വേണ്ടി എന്റെ കാര്യങ്ങള്‍ മാറ്റിവെച്ചു; അപസ്തര

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നടി അപ്‌സര രത്‌നാകരന്‍.…

3 hours ago

എല്ലാത്തിനും ഒരു പരിധിയുണ്ട്

സോഷ്യല്‍മീഡിയ വിടാതെ ആക്രമിക്കുന്നവരിലൊരാളാണ് രേണു സുധി. നല്ല…

3 hours ago

അച്ഛന്‍ എന്നെ രാജാവിനെ പോലെയാണ് നോക്കിയത്; ദിയയുടെ ഭര്‍ത്താവ് പറയുന്നു

സോഷ്യല്‍ മീഡിയ കുറച്ച് വിഷമത്തോടെയാണ് ഇന്‍ഫ്‌ലുവന്‍സര്‍ ദിയ…

3 hours ago

അത് വലിയൊരു വേദനയാണ്; സെയിഫ് അലിഖാന്‍ പറയുന്നു

ഇംതിയാസ് അലിയുടെ സൂപ്പര്‍ഹിറ്റ് റൊമാന്റിക് കോമഡി ചിത്രമായ…

3 hours ago