Categories: latest news

കോഹ്ലിയുടെ പേര് സേവ് ചെയ്തിരിക്കുന്നത് ഈ പേരില്‍

വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മ്മയും തങ്ങളുടെ ഫോണുകളില്‍ പരസ്പരം എന്ത് പേരാണ് നല്‍കിയിരിക്കുന്നത്? ഇത് അറിയാന്‍ ആകാംക്ഷയുള്ള നിരവധി ആരാധകരുണ്ട് നമുക്ക് ചുറ്റും. ഇതിനെ കുറിച്ച് രസകരമായ വെളിപ്പെടുത്തല്‍ ഇരുവരും നടന്നിട്ടുണ്ട്. ബംഗളൂരുവില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് അന്ന് കോഹ്ലിയും അനുഷ്‌കയും ആ രഹസ്യം പങ്കുവെച്ചത്.

ബംഗളൂരുവില്‍ നടന്ന ‘ലെറ്റ് ദേര്‍ ബി സ്‌പോര്‍ട്’ എന്ന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്. അവിടെ വെച്ച് കോഹ്ലിക്ക് നേരെ ആ ചോദ്യം എത്തി. അനുഷ്‌കയുടെ നമ്പര്‍ എന്ത് പേരിലാണ് സേവ് ചെയ്തിരിക്കുന്നത്? ചിരിച്ചുകൊണ്ട് ‘ഡാര്‍ലിംഗ്’ എന്ന് കോഹ്ലി മറുപടി നല്‍കി. എന്നാല്‍ ഇത് ശരിയായ ഉത്തരമാണോ എന്ന് ചോദിച്ചപ്പോള്‍, ‘ശരിയായ ഉത്തരം ഞാന്‍ ഇവിടെ പറയില്ല’ എന്നാണ് ചിരി കലര്‍ത്തി കോഹ്ലി പ്രതികരിച്ചത്…

തിരിച്ച് അനുഷ്‌കയോടും ആ ചോദ്യം ചോദിച്ചു. കോഹ്ലിയുടെ പേര് എന്ത് പേരിലാണ് സേവ് ചെയ്തിരിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ വളരെ രസകരമായ മറുപടിയാണ് അനുഷ്‌കയില്‍ നിന്ന് വന്നത്. തന്റെ ഫോണില്‍ കോഹ്ലിയുടെ നമ്പര്‍ ‘Pati Parmeshwar’ (പതി പരമേശ്വര്‍) എന്നാണ് സേവ് ചെയ്തിരിക്കുന്നത്. ഇത് കേട്ട് കാണികള്‍ക്കിടയില്‍ വലിയ ചിരി പടര്‍ന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…

1 hour ago

മനോഹരിയായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

സ്റ്റൈലിഷ് ലുക്കുമായി പ്രയാഗ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രയാഗ. ഇന്‍സ്റ്റഗ്രാമിലാണ്…

1 hour ago

മരണശേഷം അവയവദാനം ചെയ്യും; സൂര്യ

ബി?ഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക്…

1 hour ago

എന്റെ കഠിനാധ്വാനം കണ്ടാണ് സംവിധായകര്‍ എനിക്ക് അവസരം തന്നിരുന്നത്; ശില്‍പ്പ ഷെട്ടി

കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് തനിക്ക് അവസരങ്ങള്‍ നേടി തന്നതെന്നാണ്…

2 hours ago

ഗ്ലാമറസ് പോസുമായി രമ്യ നമ്പീശന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുച്ചെ് രമ്യ നമ്പീശന്‍.…

5 hours ago