Categories: latest news

വിവാഹ മോചനത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഘ്‌ന

ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ നേരിട്ട നടി മേഘ്‌ന വിന്‍സെന്റ് ഇന്ന് സന്തോഷകരമായ ജീവിതം നയിക്കുകയാണ്. വിവാഹമോചനം മേഘ്‌നയെ മാനസികമായി തകര്‍ത്ത സംഭവമായിരുന്നു. ഡോണ്‍ ടോമി എന്നായിരുന്നു ഭര്‍ത്താവിന്റെ പേര്. നടി ഡിപിള്‍ റോസിന്റെ സഹോദരനാണ് ഡോണ്‍ ടോമി. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ ഇവര്‍ അകന്നു. വേര്‍പിരിയലുണ്ടാക്കിയ മാനസികാഘാതത്തെക്കുറിച്ച് ഒരിക്കല്‍ മേഘ്‌ന വിന്‍സെന്റ് പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

ഏതൊരു സാഹചര്യത്തിലും കട്ടയ്ക്ക് എനിക്കാെപ്പം കൂടെ നിന്നത് അമ്മയാണ്. വിഷമഘട്ടത്തില്‍ ഞാന്‍ ചിലപ്പോഴൊക്കെ രൂക്ഷമായി അമ്മയോട് പെരുമാറിയിട്ടുണ്ട്. ഷോക്കായത് പോലെയുളള നാളുകളായിരുന്നു എനിക്കത്. എന്നിട്ട് പോലും ഒരു നിമിഷം പോലും അമ്മയെന്നെ വിട്ട് പോയിട്ടില്ല. ഞാന്‍ അ?ഗ്രസീവായിത്തുടങ്ങി. ശബ്?ദം കൂടാന്‍ തുടങ്ങി. ഞാന്‍ നോര്‍മല്‍ അല്ല എന്ന് മനസിലാക്കി അമ്മ ഒരു നിമിഷം പോലും അമ്മയെന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല. അതില്‍ ഞാന്‍ ഭാ?ഗ്യവതിയാണ്. ശബ്ദം പോലും ഉയര്‍ത്താത്ത കുട്ടിയായിരുന്നു ഞാന്‍. എന്റെ മാറ്റം കണ്ടപ്പോള്‍ എന്തോ മനസിലുണ്ടെന്ന് അമ്മയ്ക്ക് മനസിലായി. ഞാന്‍ എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കും. അതെന്റെ ശക്തിയും ദൗര്‍ബല്യവുമാണെന്നും മേഘ്‌ന വിന്‍സെന്റ് അന്ന് പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

ചേട്ടനോട് ആക്കാര്യത്തില്‍ അസൂയ

സുകുമാരന്‍ കുടുംബത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ പ്രേക്ഷകര്‍ക്ക് എന്നും…

5 minutes ago

കസബ വിവാദം ആരോഗ്യത്തെ വരെ ബാധിച്ചുവെന്ന് പാര്‍വതി

കസബ' സിനിമയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിന് പിന്നാലെ തനിക്ക്…

20 minutes ago

അതിസുന്ദരിയായി നമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

പുത്തന്‍ ചിത്രങ്ങളുമായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളി പോസുമായി മീനാക്ഷി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീനാക്ഷി. കസവിന്റെ…

1 day ago

ശാലീന സുന്ദരിയായി അനുപമ പരമേശ്വരന്‍

ആരാധര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago