Categories: latest news

വീണ്ടും അമ്മയായ സന്തോഷം പങ്കിട്ട് ഷംന കാസിം

ഷംന കാസിമിനും ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയ്ക്കും ഒരു മകള്‍ പിറന്നു. ‘അല്ലാഹുവിന്റെ വിലയേറിയ സമ്മാനം’ എന്ന അടിക്കുറിപ്പോടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു? അതിഥി കൂടിയെത്തിയ സന്തോഷം ഷംനയും ഷാനിദും പങ്കുവച്ചത്.

ഇന്ന് പുലര്‍ച്ചെയാണ് ഷംന ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഷാനിദ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ പറയുന്നു. ‘അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞങ്ങളുടെ കുടുംബത്തില്‍ ഇന്ന് പുലര്‍ച്ചെ 4:25ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. അവള്‍ അല്ലാഹുവിന്റെ വിലയേറിയ സമ്മാനവും ഞങ്ങളുടെ ഹംദു മോന്റെ സ്‌നേഹ നിധിയായ സഹോദരിയുമാണ്. ഞങ്ങളുടെ കുടുംബത്തിന് ലഭിച്ച ഒരു വലിയ അനുഗ്രഹമാണിത്. സുഖ പ്രവസമായിരുന്നു. അല്ലാഹു ന കുഞ്ഞിനെയും കുടുംബത്തെ അനു?ഗ്രഹിക്കട്ടെ. പ്രാര്‍ഥനയില്‍ ഞങ്ങളെയും ചേര്‍ത്തുനിര്‍ത്തിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും പ്രത്യേകം നന്ദി,”ഷാനിദ് കുറിച്ചു.

ജോയൽ മാത്യൂസ്

Recent Posts

ബ്ലാക്കില്‍ അടിപൊളിയായി ദേവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദേവിക സഞ്ജയ്.…

2 hours ago

മനോഹരിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

8 hours ago

അടിപൊളി പോസുമായി സംയുക്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…

9 hours ago

ക്യൂട്ട് ഗേളായി ലിയോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago