Mammootty
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ട്’ പൂര്‍ത്തിയാക്കിയ മമ്മൂട്ടി ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകും. ജനുവരി പകുതിയോടെ മമ്മൂട്ടി-അടൂര്‍ ചിത്രം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടി കമ്പനിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം നിര്‍മിക്കുന്നത്. തകഴിയുടെ ‘രണ്ടിടങ്ങഴി’ ആസ്പദമാക്കിയാണ് ഈ ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഏതാണ്ട് ഒരു മാസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാകും. നയന്‍താരയാണ് ഈ സിനിമയില്‍ നായികവേഷത്തില്‍ എത്തുക.
അടൂര്‍ ചിത്രം കഴിഞ്ഞ ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിലാകും മമ്മൂട്ടി അഭിനയിക്കുക. അതിനുശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് സിനിമ ആരംഭിക്കുക.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിസിത്താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്വര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നായന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…