Categories: latest news

ചായ കുടിച്ച് പൈസ കൊടുക്കാന്‍ മറന്നു, ഒടുവില്‍ കടക്കാരന്‍ ഫോണ്‍ വിളിച്ചു; മഞ്ജു പത്രോസ് പറയുന്നു

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പത്രോസ്. ഒരു റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ടെലിവിഷന്‍ ലോകത്തേക്ക് എത്തിയത്. അതിനുശേഷം ചില ഹാസ്യ പരമ്പരകളിലും പിന്നീട് സിനിമയിലും എത്തി.

ബിഗ്ബോസ് സീസണ്‍ രണ്ടിലെ ഒരു പ്രധാന മത്സരാര്‍ത്ഥി കൂടിയായിരുന്നു മഞ്ജു. എന്നാല്‍ വലിയ വിവാദങ്ങളായിരുന്നു ഷോയിലൂടെ മഞ്ജുവിന് നേരിടേണ്ടി വന്നത്.

ഇപ്പോള്‍ ചായക്കടക്കാരന് പൈസ കൊടുക്കാന്‍ മറന്ന കാര്യമാണ് താരം പറയുന്നത്. ഒടുവില്‍ കടക്കാരന്‍ ഫോണ്‍ വിളിച്ചാണ് ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. നിങ്ങള്‍ എന്റെ കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിരുന്നു. രണ്ടു ചായയും ഒരു വെള്ളവും മേടിച്ചു. എന്നിട്ട് പൈസ തന്നില്ല. എന്റെ 50 രൂപ എനിക്ക് അയച്ചു തരണം. വളരെ സത്യസന്ധമായാണ് അയാള്‍ സംസാരിച്ചത്. അയ്യോ സോറി എന്നു ഞാന്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ മറന്നുപോയതാണെന്ന് എനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് പൈസ അയച്ചു തന്നാല്‍ മതി. ഇതാണോ ചേട്ടന്‍ ജിപേ നമ്പര്‍ എന്ന് ചോദിച്ചു. എന്നിട്ട് കൃത്യം 50 രൂപ തന്നെ ഞാന്‍ അയച്ചു കൊടുത്തു.

ജോയൽ മാത്യൂസ്

Recent Posts

ധനുഷ് ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡിൽ? പൊലീസ് വേഷത്തിൽ വീണ്ടും

മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…

2 hours ago

കോമഡിയല്ല രാഷ്ട്രീയം; പിഷാരടിക്ക് ആശംസകള്‍ നേര്‍ന്ന് ധര്‍മ്മജന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന…

23 hours ago

ദൃശ്യം 2 തിയറ്ററുകളിലേക്ക്

മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2…

24 hours ago

മനോഹരിയായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

1 day ago

ഗ്ലാമറസ് ചിത്രങ്ങളുമായി സ്രിന്റ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

സാരിയില്‍ ഗ്ലാമറസായി നിഖില

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്‍.…

1 day ago