Categories: latest news

ചുവപ്പില്‍ ഗംഭീര ലുക്കുമായി കാജള്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ കാജള്‍ അഗര്‍വാള്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. 2004 ലെ ബോളിവുഡ് ചിത്രമായ ക്യുന്‍ ഹോ ഗയ നാ എന്ന ചിത്രത്തിലൂടെയാണ് കാജല്‍ അഭിനയരംഗത്തേക്ക് കടന്നത്. മുതിര്‍ന്ന തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ ബോമ്മലട്ടത്തില്‍ അര്‍ജുന്‍ സര്‍ജയ്‌ക്കൊപ്പം അഭിനയിച്ചു.

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാജലിന്റെ വിവാഹം. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് താരം വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം താരം ഒരു കുഞ്ഞിനും ജന്മം നല്‍കി.

ജോയൽ മാത്യൂസ്

Recent Posts

വാഴ 2 നെ പിന്നിലാക്കി ദ്യശ്യം 3; കളക്ഷന്‍ റിപ്പോര്‍ട്ട്

ദ്യശ്യം 3 സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്ത്…

11 hours ago

സുധിച്ചേട്ടനെ പറയുമ്പോള്‍ വേദന തോന്നുന്നു; അലീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ്…

18 hours ago

താല്പര്യമില്ലാഞ്ഞിട്ടും ചില കാര്യങ്ങള്‍ക്ക് നിന്നു കൊടുക്കാറുണ്ട്

ആരാധകര്‍ ഉണ്ടാകാന്‍ വേണ്ടിയാണ് സിനിമയില്‍ അഭിനയിക്കുന്നതെന്നും അവരെ…

18 hours ago

ഏറ്റവും മോശം ഘട്ടത്തില്‍ താങ്ങായി

'പ്രേമം' എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ…

18 hours ago

സ്ത്രീകള്‍ അമ്മായിയമ്മയെ സ്വന്തം അമ്മയെപ്പോലെ കാണില്ല

പണ്ട് മുതലേ കേട്ടു പരിചയമുള്ളതും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടുശീലിച്ചതുമായ…

18 hours ago