പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് യമുന. സീരിയലിലും സിനിമയിലും എല്ലാം മികച്ച വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സീരിയലിലാണ് യമുന ഏറെ സജീവം.
താരത്തിന്റെ ആദ്യ വിവാഹം വലിയ പരാജയമായിരുന്നു. അതില്‍ രണ്ട് മക്കളുണ്ടുമുണ്ട്. ഇപ്പോള്‍ രണ്ടാം വിവാഹം ചെയ്ത് ഏറെ സന്തോഷത്തോട് ജീവിക്കുകയാണ് താരം.
ഇപ്പോള്‍ പ്രതിസന്ധി കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് യമുന. ഞങ്ങള്‍ രണ്ടുപെണ്‍കുട്ടികള്‍ ആണ്. റോഡില്‍ കൊണ്ട് നിങ്ങളെ നിര്‍ത്താന്‍ ആകില്ല എന്ന് ഡാഡി പറഞ്ഞു, കാരണം ഞങ്ങളെ നല്ല രീതിയില്‍ നോക്കി കൊണ്ട് വന്നതിന്റെ ഇടയിലാണ് അത്രയും വലിയ പ്രതിസന്ധി ഡാഡിക്ക് ഉണ്ടാകുന്നത്. സെന്‍ട്രല്‍ ഗവണ്മെന്റ് ജോലിക്കാരന്‍ ആയിരുന്നു അദ്ദേഹം.പെട്ടെന്ന് ആണ് ഒരു തകര്‍ച്ച ഉണ്ടാകുന്നത്, അതോടെ ഞങ്ങളെ എങ്ങനെ വളര്‍ത്തും, കാരണം ഇത്രയും നല്ല രീതിയില്‍ ജീവിച്ചിട്ട് അതിനപ്പുറം ഒരു ജീവിതം ഡാഡിക്ക് സങ്കല്‍പ്പിക്കാന്‍ പോലും വയ്യ. അങ്ങനെയാണ് മരിക്കാം എന്ന് തീരുമാനിക്കുന്നത്. നമ്മള്‍ക്ക് ആത്മഹത്യ ചെയ്യാം എന്ന് ഡാഡി തന്നെ പറയുകയാണ്.
ആ സമയത്ത് ഞാന്‍ കൊച്ചുകുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കും.അന്‍പതുരൂപ എഴുപത് രൂപ അല്ലെങ്കില്‍ നൂറു രൂപ ഒക്കെയാണ് അന്ന് കിട്ടുന്നത്. അതിന്റെ ഒപ്പം ഞാന്‍ ടൈപ്പിങ്ങും പഠിച്ചു. ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആയി പോയി അങ്ങനെ അങ്ങനെ; ഇടറുന്ന സ്വരത്തില്‍ യമുന പറയുന്നു എനിക്ക് ഇതൊന്നും പറയാന്‍ ഇഷ്ടമല്ലെന്ന്.
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്രിന്റ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍.…