Categories: latest news

വിവാഹം ഒരു ട്രാപ്പാണ്; റിമ കല്ലിങ്കല്‍

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ റിമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. എല്ലാ ജന്മദിനാശംസകള്‍ക്കും റിമ നന്ദി പറഞ്ഞു.

തൃശൂരിലാണ് റിമയുടെ ജനനം. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഞാനും ആഷിക്കും പണ്ട് പ്രേമിച്ചതിലും സുന്ദരമായിട്ടാണ് ഇപ്പോള്‍ പ്രേമിക്കുന്നത്. അതിന് വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് മനസിലാക്കുന്നത്. കല്യാണം കഴിക്കണമെന്ന് എനിക്ക് ഉണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്ക് ഒരു രജിസ്റ്ററില്‍ ഒപ്പുവെക്കുന്നത് ഒരു സമാധാനമാണ്. അതിനുവേണ്ടി ചെയ്തു. വിവാഹം ഒരു ട്രാപ്പാണെന്ന് വിവാഹശേഷം മനസിലായി എന്നുമാണ് റിമ പറഞ്ഞത്. നടിയുടെ വാക്കുകള്‍ വൈറലായപ്പോള്‍ പതിവുപോലെ ചിലര്‍ അനുകൂലിച്ചു. നിങ്ങളുടെ കൈവശം ആവശ്യത്തിന് പണമുണ്ടെങ്കില്‍ വിവാഹം കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. വിവാഹം ട്രാപ്പാണെന്നത് ശരിയാണ് എന്നും എന്നും റിമ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago