Categories: latest news

എനിക്കെതിരെയുള്ള ട്രോളുകള്‍ പോലും പലപ്പോഴും പെയ്ഡ് ആയി തോന്നി; റിമ കല്ലിങ്കല്‍

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 38-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്. സിനിമാ രംഗത്തെ സുഹൃത്തുക്കള്‍ റിമയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. എല്ലാ ജന്മദിനാശംസകള്‍ക്കും റിമ നന്ദി പറഞ്ഞു.

തൃശൂരിലാണ് റിമയുടെ ജനനം. മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ റണ്ണര്‍ അപ് ആയിരുന്നു.

ഇപ്പോള്‍ ട്രോളിനെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ട്രോള്‍ കിട്ടിയിട്ടുണ്ട് നല്ല രീതിയില്‍. അത് പോലും എനിക്ക് ടാര്‍?ഗറ്റഡ് ആയി, പെയ്ഡ് ആണെന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ഒരേ സംഭവത്തില്‍ തന്നെ ട്രോളുകള്‍ വരുമ്പോള്‍, കുറച്ചു കഴിയുമ്പോള്‍ നമുക്ക് മനസിലാകുമല്ലോ. ഇന്നിപ്പോള്‍ ആരെങ്കിലും മോശമായി വന്ന് സംസാരിച്ച് കഴിഞ്ഞാല്‍ ഞാന്‍ ഒന്നും പറയണ്ട പോലും ആവശ്യമില്ല’.- റിമ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago