Categories: latest news

കീര്‍ത്തിക്ക് കുഞ്ഞ് വേണ്ടേ? മേനക നല്‍കിയ മറുപടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് കീര്‍ത്തി സുരേഷ്. നടി മേനക സുരേഷിന്റേയും നിര്‍മാതാവ് ജി.സുരേഷ് കുമാറിന്റേയും മകളാണ് കീര്‍ത്തി. ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്ത താരം.

ഇപ്പോഴിതാ മേനക സുരേഷിനോട് അത്തരത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനല്‍ ചോദിച്ച ചോദ്യവും അതിന് നടി നല്‍കിയ മറുപടിയുമാണ് ചര്‍ച്ചയാകുന്നത്. ഒരു പൊതു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മേനക സുരേഷ്. ചടങ്ങിന് എത്തിയപ്പോള്‍ മുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ മേനകയെ വളഞ്ഞു. എല്ലാവരോടും പുഞ്ചിരി തൂകിയും അവരുടെ കമന്റുകള്‍ കേട്ട് തലകുലുക്കിയും തന്നെയാണ് അവസാനം വരെ മേനക നിന്നത്. ചടങ്ങ് കഴിഞ്ഞ് പോകാനായി കാറില്‍ കയറി എല്ലാവരോടും ബൈ പറഞ്ഞ് പുഞ്ചിരിച്ച മേനകയോട് ഒരു ഓണ്‍ലൈന്‍ മീഡിയ ചോദിച്ചത് ഇങ്ങനെയാണ്… മേനക ചേച്ചി ഉടനെ ഒരു മുത്തശ്ശി ആകുമോ എന്ന്.

ആദ്യം ചോദ്യം റിയലൈസ് ചെയ്യാന്‍ മേനകയ്ക്ക് അല്‍പ്പം സമയമെടുത്തു. ചോ?ദ്യം മനസിലായപ്പോള്‍ പുച്ഛഭാവത്തില്‍ ഒരു ആര്‍ട്ടിഫിഷന്‍ ചിരിക്കൊപ്പം ഞാനോ… ഇല്ല… ഇപ്പോഴൊന്നും ഇല്ലെന്ന് മറുപടി നല്‍കി.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

1 hour ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago