Categories: latest news

ഇനി ഒരാളെ മാത്രം വായിനോക്കും; സിബിന്‍ പറയുന്നു

ടെലിവിഷന്‍ അവതാരക, അഭിനയേത്രി എന്നീ നിലകളിലെല്ലാം എല്ലാവര്‍ക്കും പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പരിപാടിയാണ് ആര്യയെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് ആര്യ ബഡായി എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി

മോഡലിംഗിലൂടെയാണ് ആര്യ അഭിനയ രംഗത്തേക്ക് എത്തുന്നത്. ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം പതിപ്പിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. താരത്തിന്റെ ബിഗ് ബോസിലെ പ്രകടനവും ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു

ഒരു മാസം മുമ്പായിരുന്നു ആര്യയുടേയും സിബിന്‍ ബെഞ്ചമിന്റേയും വിവാഹം. തിരുവനന്തപുരത്ത് അത്യാഢംബര പൂര്‍വം നടന്ന വിവാഹ ചടങ്ങിന്റെ വ്‌ലോ?ഗ് വീഡിയോ പങ്കിട്ട് എത്തിയിരിക്കുകയാണ് ഇപ്പോള്‍ ആര്യ. വെഡ്ഡി?ങ് ഡെയിലെ ഫോട്ടോകളും കുറച്ച് വീഡിയോകളും മാത്രമാണ് ആര്യയും സിബിനും പങ്കിട്ടിരുന്നത്. എന്നെ ഇന്ന് ആര്യ ബഡായ് ലോക്ക് ചെയ്യാന്‍ പോവുകയാണെന്ന്. അങ്ങനെ ഇത്രയും വര്‍ഷം വായിനോക്കി നടന്ന ഞാന്‍ ഇന്നത്തെ ദിവസം മുതല്‍ ഒരാളെ മാത്രം വായിനോക്കാന്‍ പോവുകയാണ്. ജീവിത കാലം മുഴുവന്‍. തമാശകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇന്നാണ് ഞാനും ആര്യയും എല്ലാം കാത്തിരുന്ന ദിവസം എന്നുമാണ് വീഡിയോ പങ്കുവെച്ച് സിബിന്‍ പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

അതിമനോഹരിയായി ഭാവന

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനാര്‍ക്കലി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് അനാര്‍ക്കലി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ഗ്ലാമറസ് പോസുമായി ഗൗരി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

ബ്ലാക്കില്‍ അടിപൊളിയായി ശ്വേത മേനോന്‍

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…

6 hours ago

സാരിയില്‍ അടിപൊളിയായി പ്രിയാമണി

സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാമണി. ഇന്‍സ്റ്റഗ്രാമിലാണ്…

6 hours ago

അടിപൊളി ചിത്രങ്ങളുമായി നമിത പ്രമോദ്

ആരാധകര്‍ക്കായി സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്..…

2 days ago