സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് ഹന്‍സിക. കൃഷ്ണ സഹോദരിമാരില്‍ ഏറ്റവും ഇളയവളാണ് ഹന്‍സിക. തന്റെ ചിത്രങ്ങളും വിശേഷങ്ങളും ഹന്‍സിക ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഹന്‍സിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന മിക്ക വീഡിയോയും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വലിയ വിമര്‍ശനമാണ് ഹന്‍സികയ്ക്ക് നേരിടേണ്ടി വന്നത്.
എന്നാല്‍ ഹന്‍സികയുടെ ആദ്യകാല ജീവിതം അത്ര നല്ലതായിരുന്നില്ല. ഒന്നര വയസ് മാത്രം പ്രായമുള്ളപ്പോള്‍ നെഫ്രോട്ടിക് സിന്‍ഡ്രോം എന്നൊരു അസുഖം ഹ?ന്‍സികയില്‍ കണ്ടെത്തിയിരുന്നു. വൃക്ക തകരാറിലാകുന്ന അവസ്ഥയാണിത്. പ്രോട്ടീനുകള്‍ അമിതമായി മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്ന വളരെ സങ്കീര്‍ണമായ അസുഖം. മൂന്നര വര്‍ഷത്തോളം ഹന്‍സികയെ ചികിത്സിച്ചു. നാല് വര്‍ഷത്തോളം മരുന്ന് കഴിച്ചു. ശേഷമാണ് അസുഖത്തില്‍ നിന്നും മുക്തി ലഭിച്ചത്. അനന്ദപുരി ഹോസ്പിറ്റലിലെ ഡോക്ടറാണ് ഹന്‍സികയെ ചികിത്സിച്ചത്. അത്രയും കെയര്‍ എടുത്ത് ചികിത്സിച്ചതിനാലാണ് ഹന്‍സു ഓകെയായത്. സ്‌കൂളില്‍ പോയി തുടങ്ങിയപ്പോഴാണ് ഓകെയായത്.
അപ്രവചനീയ കുതിപ്പ് തുടർന്ന് 'വാഴ 2'. ചിത്രത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ്…
അന്തരിച്ച നടന് കൊല്ലം സുധിയുടെ മകന് കിച്ചു…