സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു
ഇപ്പോള്‍ ജീവന്‍ അനുവിനെ മര്‍ദ്ദിച്ചു എന്ന കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. എന്നാല്‍ സത്യാവസ്ഥ അതല്ല. ജീവന്‍ ദ്രോഹിയാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. ജീവന്‍ അനുവിനെ മര്‍ദ്ദിച്ച് ആശുപത്രിയിലാക്കി എന്നും പ്രചരിക്കുന്നുണ്ട്. സത്യാവസ്ഥ അതല്ല. അനുവാണ് ജീവനെ അടിച്ചത്. ജീവന്റെ ഫോണ്‍ പോലും കൈകാര്യം ചെയ്തിരുന്നത് അനുവാണ്. കോള്‍ ഹിസ്റ്ററി അടക്കം എല്ലാം പരിശോധിക്കും. പെണ്‍കുട്ടികള്‍ മെസേജ് അയക്കാന്‍ പാടില്ലെന്ന നിര്‍ബന്ധമുണ്ട്. ജീവന്റെ സോഷ്യല്‍മീഡിയ പേജുകള്‍ പോലും അനുവാണ് കൈകാര്യം ചെയ്തിരുന്നത് എന്നാമ് പുറത്തുവരുന്ന വിവരം.
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…
പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…