Categories: latest news

കുഞ്ഞ് വേണ്ടെന്ന് വെച്ചതിനുള്ള ശിക്ഷ കിട്ടി; ലക്ഷ്മിപ്രിയ

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

കുഞ്ഞ് ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് വൈകിപ്പിച്ചതിന് ദൈവം തങ്ങളെ നല്ലവണ്ണം പരീക്ഷിച്ചുവെന്ന് പറയുകയാണിപ്പോള്‍. തനിക്കും ഭര്‍ത്താവിനും ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടല്ല ഗര്‍ഭം ധരിക്കാന്‍ വൈകിയതെന്നും ലക്ഷ്മി പറഞ്ഞു. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് മകള്‍ പിറന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടല്ല മകള്‍ പിറക്കാന്‍ വൈകിയത്. മകള്‍ പിറക്കും മുമ്പ് രണ്ട് തവണ കണ്‍സീവായിട്ടും അബോര്‍ഷനായിപ്പോയി എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

7 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

7 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

8 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

8 hours ago

പ്രസവ ശേഷം ക്രൂരമായ ബോഡി ഷെയ്മിങ്ങിന് ഇരയായി’; തുറന്ന് പറഞ്ഞ് ബിപാഷ ബസു

പ്രസവാനന്തരം താന്‍ കടുത്ത ട്രോളുകള്‍ക്ക് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്…

8 hours ago