മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മിപ്രിയ. ഏഷ്യാനെറ്റില്‍ സംപ്രേഷണം ബിഗ് ബോസില്‍ ഒരു പ്രധാന മത്സരാര്‍ത്ഥിയായിരുന്നു താരം. അതില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ ലക്ഷ്മി പ്രിയയ്ക്ക് സാധിച്ചിരുന്നു. സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. 2005ല്‍ നരന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ലക്ഷ്മിപ്രിയ 180 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കുഞ്ഞ് ഇപ്പോള്‍ വേണ്ടെന്ന് പറഞ്ഞ് വൈകിപ്പിച്ചതിന് ദൈവം തങ്ങളെ നല്ലവണ്ണം പരീക്ഷിച്ചുവെന്ന് പറയുകയാണിപ്പോള്‍. തനിക്കും ഭര്‍ത്താവിനും ശാരീരിക പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടല്ല ഗര്‍ഭം ധരിക്കാന്‍ വൈകിയതെന്നും ലക്ഷ്മി പറഞ്ഞു. പന്ത്രണ്ട് വര്‍ഷം കഴിഞ്ഞാണ് മകള്‍ പിറന്നത്. ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിട്ടല്ല മകള്‍ പിറക്കാന്‍ വൈകിയത്. മകള്‍ പിറക്കും മുമ്പ് രണ്ട് തവണ കണ്‍സീവായിട്ടും അബോര്‍ഷനായിപ്പോയി എന്നും താരം പറയുന്നു.
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…