Categories: latest news

എനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്: പ്രിയാ വാര്യര്‍

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലൗ എന്ന ഒറ്റ ചിത്രത്തിലൂടെയാണ് പ്രിയവാര്യര്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനു ഏറെ ആരാധകര്‍ ഉണ്ട്. മലയാളത്തിനു പുറമേ ബോളിവുഡിലും അരങ്ങേറാന്‍ പ്രിയയ്ക്ക് സാധിച്ചു. അറിയപ്പെടുന്ന മോഡല്‍ കൂടിയാണ് പ്രിയ.

2019 ലാണ് ഒരു അഡാര്‍ ലൗ റിലീസ് ചെയ്യുന്നത്. റിലീസിന് മുമ്പേ പ്രിയ വൈറലായി. ഗാനരംഗത്തിലെ കണ്ണിറുക്കലായിരുന്നു ഇതിന് കാരണം

ഇപ്പോള്‍ താരം പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് ഏറെയും വിമര്‍ശനം പ്രിയയ്ക്ക് വരാറുള്ളത്. മുമ്പ് ഞാന്‍ എനിക്ക് വരുന്ന കമന്റ്‌സ് വായിക്കുമായിരുന്നു. മൂഡ് എന്തിന് വെറുതെ നശിപ്പിക്കണമെന്ന് കരുതി ഇപ്പോള്‍ വായിക്കാറില്ല. എനിക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങളാണ് ഞാന്‍ ധരിക്കുന്നത്. അതില്‍ ഞാന്‍ ഹാപ്പിയുമാണ്. പിന്നെ എന്തിന് വേറൊരാളുടെ അഭിപ്രായം വായിച്ച് മൂഡ് ഓഫ് ആകണം. എനിക്ക് ഇഷ്ടമുള്ളത് ഇടാന്‍ അനുവദിക്കുന്ന വീട്ടുകാരാണ് എന്റേത്. അത്തരമൊരു പ്രശ്‌നങ്ങളും എനിക്ക് ഫെയ്‌സ് ചെയ്യേണ്ടി വന്നിട്ടില്ല എന്നും താരം പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

സാരിയില്‍ മനോഹരിയായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന കൃഷ്ണ.…

47 minutes ago

ഗ്ലാമറസ് പോസുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

57 minutes ago

കിടിലന്‍ ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

60 minutes ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാണ്…

2 hours ago

ഗംഭീര ചിത്രങ്ങളുമായി പാര്‍വതി

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അതീവ ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക മേനോന്‍

ആരാധകര്‍ക്കായി കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

1 day ago