Categories: latest news

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ബാലതാരമായി എത്തി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് അനിഖ സുരേന്ദ്രൻ. നിരവധി കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് താരം

2007ൽ പുറത്തിറങ്ങിയ ചോട്ടാ മുബൈ എന്ന സിനിമയിൽ ബാല താരമായി അനിഖ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ അന്യഭാഷാ ചലച്ചിത്രങ്ങളിലും അഭിനയിക്കാൻ അനിഖക്ക് സാധിച്ചിട്ടുണ്ട്

ജോയൽ മാത്യൂസ്

Recent Posts

പടം ഹിറ്റായി നില്‍ക്കുമ്പോള്‍ കല്യാണം കഴിക്കുകയാണോ എന്ന് പലരും ചോദിച്ചു,’ ശിവദ

സിനിമയിലെ തുടക്കകാലത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ചും അവസരങ്ങള്‍ നഷ്ടപ്പെട്ടതിനെക്കുറിച്ചും തുറന്നുപറയുകയാണ്…

5 hours ago

വിവാഹം ചെയ്യാത്തതിന് കാരണം എന്താണ്: രഞ്ജിനി

വിവാഹം ചെയ്യാത്തതിനെക്കുറിച്ച് തുറന്ന് സംസാരിച്ച് ആങ്കര്‍ രഞ്ജിനി…

5 hours ago

ബിഗ് ബോസിന് ശേഷം ഡിപ്രഷനിലായി എന്ന് അനുമോള്‍

ടെലിവിഷന്‍ ഷോകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് അനുമോഴള്‍.…

5 hours ago

പൊന്നുപോലെയാണ് ഞാന്‍ കിച്ചുവിനെ നോക്കിയത്; രേണു

കിച്ചു സുധി (രാഹുല്‍ ദാസ്) ക്കെതിരെ രേണു…

5 hours ago

അച്ഛനെ സന്തോഷിപ്പിക്കാന്‍ എനിക്ക് ഒരു കാര്യം പോലും ചെയ്യാന്‍ പറ്റിയിട്ടില്ല,രേണു സുധി

ഒറ്റയടിക്കാണ് തനിക്ക് ജീവിതത്തില്‍ തിരിച്ചറിവുകളുണ്ടായതെന്ന് അന്തരിച്ച മിമിക്രി…

5 hours ago