നടിയായും നര്‍ത്തകി എന്ന നിലയിലും കഴിവെ തെളിയിച്ച താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവാണ് വീണ. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.
വെള്ളിമൂങ്ങ എന്ന സിനിമയില്‍ നല്ലൊരു വേഷം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. സിരീയലിലും നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലും നല്ല പ്രകടനമായിരുന്നു വീണ കാഴ്ച വെച്ചത്.
ഇപ്പോള്‍ മുന്‍ ഭര്‍ത്താവിന്റെ വിവാഹത്തിന് പിന്നാലെ താരം പങ്കുവെച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ രണ്ട് ചിത്രങ്ങളെ നമ്മള്‍ കാണുന്നു… സ്‌നേഹിക്കുന്നു. ഒന്ന് നമ്മുടെ പ്രതിബിംബം മറ്റൊന്ന് നമ്മുടെ യഥാര്‍ത്ഥ സ്വത്വം. ഞാന്‍ എന്റെ യഥാര്‍ത്ഥ എന്നിലേക്ക് പടിപടിയായി നടക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു… ലവ് യു ഓള്‍ എന്നായിരുന്നു വീണ കുറിച്ചത്. കുറിപ്പിനൊപ്പം ബസ് യാത്രയ്ക്കിടെ പകര്‍ത്തിയ ഒരു വീഡിയോയും നടി പങ്കുവെച്ചു.
സോഷ്യല്‍ മീഡിയയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് ദിയ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ദുര്‍ഗ കൃഷ്ണ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…