ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.
ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്.
ഇത്തവണ ഇവരുടെ കുടുംബത്തിന് ഓണം വിചാരിച്ചതുപോലെ ആഘോഷിക്കാന്‍ സാധിച്ചില്ല. ഇതേക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. ഓസിയും കുഞ്ഞും അച്ഛനുമെല്ലാം ആശുപത്രിയില്‍ ആയതുകൊണ്ട് ആഘോഷങ്ങളെല്ലാം ഒഴിവാക്കി. അത്തപ്പൂവ് ഇടാനുള്ള മൂഡ് പോലും ഇല്ല. ഇത്തവണ ഞങ്ങളുടേത് വളരെ വ്യത്യസ്തമായ തിരുവോണമായിരുന്നു. വീട് പണിതശേഷം ആദ്യമായാണ് ഒരു തരത്തിലുള്ള ആഘോഷവും ഓണമായിട്ട് വീട്ടില്‍ ഇല്ലാതെ പോയത് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്.
ചുരുങ്ങിയ സമയംകൊണ്ട് തന്നെ മലയാള സിനിമയില്‍ തങ്ങളുടെ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് വരദ. സമൂഹ…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
സംവിധായകന്‍, നടന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ചയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…