Categories: latest news

ശാലീന സുന്ദരിയായി മാളവിക മോഹനന്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് താരം.

ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മാളവിക മോഹനന്‍. 1993 ഓഗസ്റ്റ് നാലിന് പയ്യന്നൂരിലാണ് താരത്തിന്റെ ജനനം. മാളവികയ്ക്ക് ഇപ്പോള്‍ 29 വയസ്സാണ് പ്രായം.

മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി അത്ഭുതം സൃഷ്ടിച്ച താരങ്ങളിലൊരാളാണ് മാളവിക മോഹനന്‍. പട്ടം പോലെ എന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ച മാളവിക ഛായഗ്രഹകന്‍ കെ.യു മോഹനന്റെ മകളാണ്. മോഡലിങ് രംഗത്തും മാളവിക സജീവ സാന്നിധ്യമാണ്.

ജോയൽ മാത്യൂസ്

Recent Posts

നാടൻ പെൺകുട്ടിയുടെ ഇമേജ് മാറ്റി അനുശ്രീ

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അനുശ്രീ ഒരുകാലത്ത്…

8 hours ago

‘അനാർക്കലി’യിലെ ആ പഴയ നായികയെ ഓർമയുണ്ടോ? വർഷങ്ങൾക്കിപ്പുറം ഫിറ്റ്നസ് ലുക്കിൽ പ്രിയാൽ ഗോർ

മലയാള സിനിമയായ അനാർക്കലിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ…

9 hours ago

ആദ്യ സിനിമ റിലീസാകുന്നതിന് മുമ്പേ വിവാദത്തിൽ വിസ്മയ മോഹൻലാൽ; സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം

അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വിസ്മയ മോഹൻലാൽ…

9 hours ago

പ്രമുഖ നടനും ഭാര്യയും തനിക്കെതിരെ പിആര്‍ വര്‍ക്ക് ചെയ്യുന്നു; ജോജു

ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാള…

17 hours ago

ഹെഡ്‌സ്‌കാർഫും കൂളിംഗ് ഗ്ലാസും; സ്റ്റൈലിഷ് ലുക്കിൽ മഹിമ നമ്പ്യാർ

മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി…

23 hours ago

കഠിനാധ്വാനത്തിന് ഫലം; പുതിയ ലുക്കിൽ അഞ്ജന രങ്കൻ

ടെലിവിഷൻ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഞ്ജന…

23 hours ago