മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ശ്രീവിദ്യ ശ്രദ്ധേയയാകുന്നത്.
എന്നാല്‍ അതിനും ഏറെ മുന്‍പ് തന്നെ സിനിമയിലും മോഡലിങ്ങിലുമെല്ലാം താരം തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 2016ല്‍ പുറത്തിറങ്ങിയ ക്യാമ്പസ് ഡയറിയിലൂടെയാണ് ശ്രീവിദ്യയുടെ സിനിമ അരങ്ങേറ്റം.അടുത്തിടെയായിരുന്നു ശ്രീവിദ്യയുടെ വിവാഹം. സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനാണ് നടിയെ വിവാഹം ചെയ്തത്
ഇപ്പോള്‍ ശ്രീവിദ്യയെക്കുറിച്ച് സംസാരിക്കുകയാണ് ഭര്‍ത്താവ്. ഈ ഒരു നെഗറ്റീവ് ഒഴിച്ചാല്‍ തന്റെ ഭാര്യയിലുള്ള ബാക്കി എല്ലാ കാര്യങ്ങളും പോസിറ്റീവാണെന്നും രാഹുല്‍ പറയുന്നു. ശ്രീവിദ്യയ്ക്ക് ഭയങ്കര വാശിയാണ്. സഹിക്കാന്‍ പറ്റാത്ത വാശിയാണ്. വാശി വന്ന് കഴിഞ്ഞാല്‍ ഭയങ്കര പ്രശ്‌നമാണ്. ഞാന്‍ കുഞ്ഞിലെപോലും വാശിയുള്ള ആളല്ല. എന്റെ കുടുംബത്തില്‍ പോലും വാശിക്കാരില്ല എന്നും രാഹുല്‍ പറയുന്നു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് വിന്സി. ഇന്‍സ്റ്റഗ്രാമിലാണ്…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി കൃഷ്ണ.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിഖില വിമല്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശോഭിത. ഇന്‍സ്റ്റഗ്രാമിലാണ്…