നടന്‍ ബാലയുടെ രണ്ടാം ഭാര്യയാണ് എലിസബത്ത്. ഒരു യൂട്യൂബര്‍ എന്ന നിലയിലും ഡോക്ടര്‍ എന്ന നിലയിലും താരം ഏറെ ഫെയ്മസ് ആണ്. ബാലയ്‌ക്കൊപ്പം വീഡിയോകളിലും എലിസബത്ത് പ്രത്യക്ഷപ്പെടാറുണ്ട്.
ബാല അസുഖ ബാധിതനായി ആശുപത്രിയില്‍ കിടന്നപ്പോള്‍ എലിസബത്ത് താരത്തിന്‍െ കൂടെ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടിവര്‍ വിവാഹമോചിതരായി
ഇപ്പോള്‍ എലിസബത്ത് പറഞ്ഞ കാര്യങ്ങളാണ് വൈറലായിരിക്കുന്നത്. ഞാന്‍ അഹമ്മദാബാദില്‍ തിരിച്ചെത്തി. പത്ത് നാല്‍പ്പത്തിയഞ്ച് ദിവസത്തെ ലീവിനുശേഷം ഞാന്‍ വീണ്ടും കോളേജില്‍ റീജോയിന്‍ ചെയ്യാന്‍ പോവുകയാണ്. നല്ല ടെന്‍ഷനുണ്ട്. ചില അക്രമങ്ങളൊക്കെ അന്ന് കാണിച്ചശേഷമാണ് ഞാന്‍ വീണ്ടും റീജോയിന്‍ ചെയ്യാന്‍ പോകുന്നത്.
പുതിയ ഡ്രസ്സും ഡാഡിയും മമ്മിയും വാങ്ങി തന്ന പുതിയ വാച്ചുമെല്ലാം ധരിച്ചാണ് പോകുന്നത്. സക്‌സസ്ഫുള്ളി റീജോയിന്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ ഞാന്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നതായിരിക്കും. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി. പെട്ടന്ന് റീജോയിന്‍ ചെയ്യണം എന്നൊക്കെ പറഞ്ഞ് കുറേപ്പേര്‍ മെസേജ് ചെയ്തിട്ടുണ്ടായിരുന്നു. നല്ല ടെന്‍ഷനുണ്ട് കോളേജിലേക്ക് പോകാന്‍. കുറേ ദിവസമായി ലീവിലായിരുന്നു എന്നും എലിസബത്ത് പറയുന്നു.
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്‌ലവേഴ്‌സിലെ സ്റ്റാര്‍…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…