സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ് അനുമോള്‍. പലപ്പോഴും വലിയ രീതിയിലുള്ള ട്രോളും താരത്തിന് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സീരിയലിലും നല്ല വേഷങ്ങള്‍ ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്.
സ്റ്റാര്‍ മാജിക്കില്‍ ്അനുമോളിന്റെയും തങ്കച്ചന്റെയും കോമ്പോ വളരെ ഹിറ്റായിരുന്നു. ഇതോടെ ഇരുവരും വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വാര്‍ത്ത പോലും വന്നു
ഇപ്പോള്‍ തന്റെ കുടുംബത്തെക്കുറിച്ചാണ് അനു പറയുന്നത്. അച്ഛന്റെ പേര് സതീഷ് എന്നാണ്. അച്ഛന്‍ എന്റെ പ്രാണനാണ്. എല്ലാ മക്കള്‍ക്കും അച്ഛനെന്ന് പറയുമ്പോള്‍ പ്രാണനായിരിക്കും. എന്നെ ഒരുപാട് കഷ്ടപ്പെട്ട് വളര്‍ത്തിയ ആളാണ്. ഓലയിട്ട്, ചാണകം മെഴുകിയൊരു വീട്ടിലായിരുന്നു ഞാനും ചേച്ചി അഖിലയും അമ്മയും അച്ഛനും ജീവിച്ചത്. എന്റെ അച്ഛന്റെ ആദ്യത്തെ ജോലി ടാപ്പിം?ഗ് ആയിരുന്നു. രാവിലെ രണ്ട് മണിക്കൊക്കെ അച്ഛന്‍ ജോലിക്കായി പോകും എന്നും അനു പറയുന്നു.
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് നാഗചൈതന്യ. സാമന്തയുമായുള്ള…
മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ശ്രീവിദ്യ. ഫ്ലവേഴ്സിലെ സ്റ്റാര്‍…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക.…
ആരാധകര്‍ക്കായി പുതിയ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ…