ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോള്‍ സജീവമാണ്. 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിനു നിവേദയ്ക്ക് മികച്ച ബാലതാരത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.
ചാപ്പ കുരിശ്, റോമന്‍സ്, ജില്ല, പാപനാശം, വക്കീല്‍ സാബ്, ദര്‍ബാര്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
രണ്ട് രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നിവേദയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. നടിയുടെ അമിത വണ്ണത്തെ പലരും കളിയാക്കി.ഇപ്പോഴിതാ കളിയാക്കിയവര്‍ക്ക് മുന്നിലേക്ക് തന്റെ പഴയ ശരീര സൗന്ദര്യം വീണ്ടെടുത്ത് നിവേദ എത്തിയിരിക്കുന്നു. കറുത്ത ചുരിദാറില്‍ അതീവ സുന്ദരിയായ നിവേദയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായ അനുശ്രീ ഒരുകാലത്ത്…
മലയാള സിനിമയായ അനാർക്കലിയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ…
അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്ന വിസ്മയ മോഹൻലാൽ…
ഞെട്ടിക്കുന്ന ആരോപണവുമായി നടന്‍ ജോജു ജോര്‍ജ്. മലയാള…
മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി…
ടെലിവിഷൻ അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഞ്ജന…