Categories: latest news

വണ്ണത്തിന്റെ പേരില്‍ കളിയാക്കിവര്‍ക്ക് മറുപടിയുമായി നിവേദ തോമസ്

ബാലതാരമായി വന്ന് തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നിവേദ തോമസ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം ഇപ്പോള്‍ സജീവമാണ്. 2008 ല്‍ പുറത്തിറങ്ങിയ വെറുതെ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിനു നിവേദയ്ക്ക് മികച്ച ബാലതാരത്തിനു സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

ചാപ്പ കുരിശ്, റോമന്‍സ്, ജില്ല, പാപനാശം, വക്കീല്‍ സാബ്, ദര്‍ബാര്‍ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.

രണ്ട് രണ്ടര മാസങ്ങള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നിവേദയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. നടിയുടെ അമിത വണ്ണത്തെ പലരും കളിയാക്കി.ഇപ്പോഴിതാ കളിയാക്കിയവര്‍ക്ക് മുന്നിലേക്ക് തന്റെ പഴയ ശരീര സൗന്ദര്യം വീണ്ടെടുത്ത് നിവേദ എത്തിയിരിക്കുന്നു. കറുത്ത ചുരിദാറില്‍ അതീവ സുന്ദരിയായ നിവേദയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു

ജോയൽ മാത്യൂസ്

Recent Posts

കിടിലന്‍ പോസുമായി അഹാന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

സാരിയില്‍ അടിപൊളിയായി അതിഥി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അതിഥി. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

അടിപൊളി ചിത്രങ്ങളുമായി സ്വാസിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സ്വാസിക. ഇന്‍സ്റ്റഗ്രാമിലാമ്…

21 hours ago

സാരിയില്‍ ഗ്ലാമറസായി അനിഖ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ. ഇന്‍സ്റ്റഗ്രാമിലാമ്…

22 hours ago

മനോഹരിയായി ഗൗരി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഗൗരി. ഇന്‍സ്റ്റഗ്രാമിലാമ്…

22 hours ago

പുഞ്ചിരിയഴകുമായി ഭാവന

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഭാവന. ഇന്‍സ്റ്റഗ്രാമിലാണ്…

2 days ago