Categories: latest news

മഞ്ജു വാര്യര്‍ ഉദ്ഘാടനങ്ങള്‍ക്ക് വാങ്ങുന്നത് കോടികളോ?

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.

സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.

ഹൌ ഓള്‍ഡ് ആര്‍ യു സിനിമയിലൂടെ രണ്ടാം ഇന്നിംഗ്‌സ് നടത്തിയ മഞ്ജു മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങി. രജനിക്കും അജിത്തിനും ഒപ്പമെല്ലാം തിളങ്ങിയ മഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ട വന്നിട്ടില്ല. ഇന്ന് പ്രമുഖ ജ്യൂലറി ഗ്രൂപ്പിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയി മാറിയ മഞ്ജു കേരള സര്‍ക്കാരിന്റെ പരസ്യങ്ങളിലും അഭിനയിച്ചു പോരുന്നു. ടെലിവിഷന്‍ പരസ്യദാതാക്കളുടെ ചിത്രങ്ങളില്‍ മിക്കതിലും പ്രത്യക്ഷപ്പെടുന്ന മഞ്ജു ഇത്തരം ചിത്രങ്ങളില്‍ നിന്ന് മാത്രമായി ലക്ഷങ്ങള്‍ ആണ് സമ്പാദിക്കുന്നത്. ഒരു കോടിക്ക് അടുത്താണ് താരത്തിന്റെ പ്രതിഫല തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോയൽ മാത്യൂസ്

Recent Posts

പത്മഭൂഷൺ നിരസിച്ച ഗായിക; എസ്. ജാനകിയുടെ ജീവിതം നിങ്ങൾക്കറിയാമോ?

ഇന്ത്യന്‍ ചലച്ചിത്ര സംഗീതത്തെ സമ്പന്നമാക്കിയ ഗായികയാണ് എസ്.…

13 hours ago

എസ്. ജാനകിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ജോര്‍ജ് മമ്മൂട്ടി

ദക്ഷിണേന്ത്യന്‍ സംഗീതലോകത്തിന്റെ വാനമ്പാടിയായ എസ്. ജാനകിയുടെ വിയോഗത്തില്‍…

13 hours ago

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി (88)…

13 hours ago

എന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; രേണു

ചിലര്‍ തന്റെ മകനെ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി രേണു…

20 hours ago

അമ്മ അച്ഛനെ തല്ലി’; സിസി ടിവി വിഡിയോ പുറത്ത് വിട്ട് സിന്ധു

നടന്‍ കൃഷ്ണ കുമാറിന്റെ വീട്ടിലെ സംഭവങ്ങളാണ് കഴിഞ്ഞ…

20 hours ago

നീതി ലഭിക്കുന്നതുവരെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കും: അന്‍സിബ

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി നടി…

20 hours ago