മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍. സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വലിയ തിരിച്ചു വരവ് തന്നെയാണ് താരം നടത്തിയിരിക്കുന്നത്.
സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.പിന്നീട് 18മത്തെ വയസ്സില്‍ സല്ലാപം (1996) എന്ന ചലച്ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
ഹൌ ഓള്‍ഡ് ആര്‍ യു സിനിമയിലൂടെ രണ്ടാം ഇന്നിംഗ്‌സ് നടത്തിയ മഞ്ജു മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളില്‍ തിളങ്ങി. രജനിക്കും അജിത്തിനും ഒപ്പമെല്ലാം തിളങ്ങിയ മഞ്ജുവിന് പിന്നെ തിരിഞ്ഞു നോക്കേണ്ട വന്നിട്ടില്ല. ഇന്ന് പ്രമുഖ ജ്യൂലറി ഗ്രൂപ്പിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ ആയി മാറിയ മഞ്ജു കേരള സര്‍ക്കാരിന്റെ പരസ്യങ്ങളിലും അഭിനയിച്ചു പോരുന്നു. ടെലിവിഷന്‍ പരസ്യദാതാക്കളുടെ ചിത്രങ്ങളില്‍ മിക്കതിലും പ്രത്യക്ഷപ്പെടുന്ന മഞ്ജു ഇത്തരം ചിത്രങ്ങളില്‍ നിന്ന് മാത്രമായി ലക്ഷങ്ങള്‍ ആണ് സമ്പാദിക്കുന്നത്. ഒരു കോടിക്ക് അടുത്താണ് താരത്തിന്റെ പ്രതിഫല തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…