Categories: latest news

സ്വകാര്യത മാനിക്കപ്പെടുന്നില്ല; യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി

96 എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗൗരി. ബിബിന്‍ ജോര്‍ജ്ജ് നായകനായ മാര്‍ഗ്ഗം കളി എന്ന സിനിമയില്‍ ചെറിയ റോളില്‍താരം എത്തിയിരുന്നു. സണ്ണി വെയ്ന്‍ നായകനായ അനുഗ്രഹീതന്‍ ആന്റണിയില്‍ നായിക കഥാപാത്രത്തില്‍ താരം എത്തിയിരുന്നു

ഇപ്പോള്‍ മലയാള സിനിമയിലെ പാപ്പരാസി കള്‍ച്ചറിനെതിരെ തുറന്നടിച്ചിരിക്കുകയാണ് താരം. മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ സ്പേസ് മലയാളത്തില്‍ യൂട്യൂബ് മീഡിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗൗരി പറയുന്നത്. സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നും യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി പറയുന്നു.

യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ ചാനലുകാര്‍ ചോദിക്കുന്നത്. വിഡിയോയും ക്യാപ്ഷനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ഗൗരി പറയുന്നത്.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

13 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

18 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

18 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

18 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

18 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

18 hours ago