ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്
നാടകത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഛായാഗ്രാഹകനായ സുജിത്ത് വാസുദേവനായിരുന്നു മഞ്ജു പിള്ളയുടെ ഭര്‍ത്താവ്. ഇപ്പോള്‍ ഇവര്‍ വേര്‍പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകളുമാണ് ഉള്ളത്.
ഇപ്പോള്‍ ഗോസിപ്പുകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. എന്തുവായിത്… ഇതാ ഞാന്‍ പറയാറുള്ളത്. ഇവന്മാര്‍ക്ക് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടാക്കി ഇടാന്‍ അറിയാവൂ… പണി എടുത്ത് ജീവിക്കാന്‍ അറിയില്ലല്ലോ. ഇപ്പൊ ഈ പറഞ്ഞതിന്റെ പേരില്‍ ഇനിയും എന്നെക്കുറിച്ചു പലതും എഴുതും ഇവര്,’ മഞ്ജു പിള്ള പറഞ്ഞു. ‘എടൊ… എന്റെ ജീവിതത്തിന്റെ മുക്കാല്‍ ഭാഗം കഴിഞ്ഞു. ജീവിതം പകുതിയില്‍ കൂടുതല്‍ ഞാന്‍ ജീവിച്ചു തീര്‍ത്തു കഴിഞ്ഞു… ഇനി ആരെ പേടിക്കാന്‍? എന്തിനെ പേടിക്കാന്‍?’ പ്രശസ്ത നടി തുറന്നടിച്ചു. ഗോസിപ്പുകള്‍ തന്നെ ബാധിക്കുന്ന കാലം കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.
സിനിമയും റിയലിറ്റി ഷോയുമൊക്കെ ആയിട്ട് തെന്നിന്ത്യയില്‍ നിറഞ്ഞ്…
സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തിളങ്ങുന്ന താരമാണ് മുന്‍…
മലയാള സിനിമയില്‍ തിളങ്ങിനിന്ന താരമാണ് സംയുക്ത വര്‍മ്മ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നമിത പ്രമോദ്.…
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. താരത്തിന്റെ…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…