Categories: Gossips

മമ്മൂട്ടിയോടു കഥ പറഞ്ഞ് ജീത്തു ജോസഫ് !

മലയാളികള്‍ ഏറെ ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മമ്മൂട്ടി-ജീത്തു ജോസഫ്. ഒടുവില്‍ ആ പ്രൊജക്ടും സാധ്യമാകാന്‍ പോകുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിക്കായി ജീത്തു ജോസഫ് ചെയ്യുന്ന ചിത്രം !

ദൃശ്യം 3 ചെയ്യാനാണ് ജീത്തു തയ്യാറെടുപ്പുകള്‍ നടത്തുന്നത്. അതിനുശേഷമായിരിക്കും മമ്മൂട്ടി ചിത്രത്തെ കുറിച്ച് തീരുമാനമാകുക. മമ്മൂട്ടിയോടു ത്രെഡ് പറഞ്ഞിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ അപ്‌ഡേഷനുകള്‍ ഉടന്‍ ലഭിക്കും.

അതേസമയം ദൃശ്യത്തിന്റെ കഥ ആദ്യം കേള്‍ക്കുന്നത് മമ്മൂട്ടിയാണ്. പിന്നീടാണ് അത് മോഹന്‍ലാലിലേക്ക് എത്തുന്നത്. മമ്മൂട്ടി കഥ കേട്ട ശേഷം നോ പറയുകയായിരുന്നെന്നാണ് വിവരം.

അനില മൂര്‍ത്തി

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

3 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

9 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

9 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

9 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

9 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

9 hours ago