Categories: latest news

ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നു; തമന്ന

തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.

സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

ഇപ്പോള്‍ സിനിമയിലെ തന്റെ പോസിയെക്കുറിച്ച് പറയുകയാണ് താരം. ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നുവെന്ന് തമന്ന പറയുന്നു. ഞാന്‍ വളരെക്കാലമായി വ്യായാമം ചെയ്യുന്നയാളാണ്. പക്ഷെ ശരീരം ആവശ്യപ്പെടുന്നത് മാത്രമെ ചെയ്യാറുള്ളു. ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മറന്ന് ഒന്നും ചെയ്യാറില്ല. ക്ഷീണിച്ചാലും ഉറക്കം വന്നാലും വ്യായാമം നിര്‍ത്തി വിശ്രമിക്കാനാണ് എനിക്ക് ഇഷ്ടം. അതുപോലെ ശാന്തമായ സ്ഥലങ്ങളില്‍ പോകാനും ധ്യാനിക്കാനും ക്ഷേത്രങ്ങളില്‍ പോകാനും തനിക്ക് ഇഷ്ടമാണെന്നും നടി പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

9 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

9 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

9 hours ago