തെന്നിന്ത്യന്‍ സിനിമ ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണ് തമന്ന ഭാട്ടിയ. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ക്ക് പിന്നാലെ മലയാളത്തിലും തന്റെ സാനിധ്യമറിയിച്ചുകഴിഞ്ഞ തമന്ന നിലവില്‍ ദക്ഷിണേന്ത്യന്‍ സിനിമ ലോകത്ത് ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള നായിക നടിമാരില്‍ ഒരാളുകൂടിയാണ്.
സമൂഹ മാധ്യമങ്ങളിലും സജീവ സാനിധ്യമായ തമന്ന വര്‍ക്ക്ഔട്ട് വീഡിയോസും ഫൊട്ടോസുമെല്ലാം ആരാധകര്‍ക്കായി ഇന്‍സ്റ്റാ വാളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
ഇപ്പോള്‍ സിനിമയിലെ തന്റെ പോസിയെക്കുറിച്ച് പറയുകയാണ് താരം. ചുംബന രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന പോളിസി തനിക്ക് ഉണ്ടായിരുന്നുവെന്ന് തമന്ന പറയുന്നു. ഞാന്‍ വളരെക്കാലമായി വ്യായാമം ചെയ്യുന്നയാളാണ്. പക്ഷെ ശരീരം ആവശ്യപ്പെടുന്നത് മാത്രമെ ചെയ്യാറുള്ളു. ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മറന്ന് ഒന്നും ചെയ്യാറില്ല. ക്ഷീണിച്ചാലും ഉറക്കം വന്നാലും വ്യായാമം നിര്‍ത്തി വിശ്രമിക്കാനാണ് എനിക്ക് ഇഷ്ടം. അതുപോലെ ശാന്തമായ സ്ഥലങ്ങളില്‍ പോകാനും ധ്യാനിക്കാനും ക്ഷേത്രങ്ങളില്‍ പോകാനും തനിക്ക് ഇഷ്ടമാണെന്നും നടി പറഞ്ഞു.
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് ആന്‍ഡ്രിയ. ഇന്‍സ്റ്റഗ്രാമിലാണ്…
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം സീസണ്‍ നടന്നുകൊണ്ടിരിക്കുകയാണ്.…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്.…
ബോളിവുഡില്‍ നിന്നു ഹോളിവുഡിലേക്ക് ചേക്കേറിയെങ്കിലും ഇന്ത്യന്‍ സിനിമ…
സാരിയില്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…