സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
കുഞ്ഞ് പിറന്നതോടെ താരം അഭിനയ ജീവിതത്തില്‍ നിന്നും കുറച്ച് നാള്‍ ഇടവേള എടുത്തിരുന്നു. ഇപ്പോള്‍ താരം സീരിയലില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ പ്രായത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്. പ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അത് പറയാന്‍ തനിക്ക് മടിയില്ല എന്ന് പറഞ്ഞ മൃദുല വര്‍ഷം വെളിപ്പെടുത്തുകയും ചെയ്തു. 1996 ല്‍ ആണ് മൃദുല വിജയ് ജനിച്ചത്. ഇന്ന് മൃദുലയ്ക്ക് 29 വയസ്സ് പൂര്‍ത്തിയാവുന്നു. യുവ കൃഷ്ണയുടെ ഭാര്യയും, ധ്വനി ബേബിയുടെ അമ്മയുമാണ് ഇന്ന് മൃദുല
വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…
മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…
ബി?ഗ് ബോസ് മലയാളം സീസണ് 8 ല്‍…
നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…
നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…