Categories: latest news

തന്നെ എന്ത് വിളിക്കണമെന്നത് ആ കുട്ടി തീരുമാനിക്കട്ടെ; ഇഷാനി കൃഷ്ണ

മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. അച്ഛന്റെ പാതയില്‍ അഹാന സിനിമയില്‍ ഇതിനോടകം തന്നെ സജീവമായി കഴിഞ്ഞു. അനിയത്തിമാരും അഹാനയ്ക്ക് പിന്നാലെയാണ്.

ഇഷാനി കൃഷ്ണയെയും നിരവധിപ്പേരാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളെ ചെയ്യുന്നത്. റീല്‍സും യൂട്യൂബ് വീഡിയോയും എല്ലാം വൈറലാണ്. ഇപ്പോള്‍ വലിയ ട്രോളാണ് താരത്തിന് നേരിടേണ്ടി വരുന്നത്. താരപുത്രിയുടെ തന്നെ ഒരു ക്യു ആന്റ് എ വീഡിയോ ആയിരുന്നു അതിന് കാരണം. ചേച്ചി ദിയയുടെ കുഞ്ഞ് തന്നെ കുഞ്ഞമ്മ എന്ന് വിളിക്കുന്നതോ തനിക്ക് ഒരു കുട്ടിയുണ്ടായാല്‍ ആ കുഞ്ഞ് തന്നെ അമ്മ എന്ന് വിളിക്കുന്നതിനോടോ താല്‍പര്യമില്ലെന്നാണ് ഇഷാനി പറഞ്ഞത്. താന്‍ ഇപ്പോഴും ഒരു കുട്ടിയാണെന്നും ഇഷാനി പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുഞ്ഞമ്മ ട്രോളുകള്‍ക്ക് ഇഷാനി മറുപടി നല്‍കിയിരിക്കുന്നു. താന്‍ ഒരു ഫണ്ണിന് പറഞ്ഞ കാര്യമാണെന്നും എന്നെ എന്ത് പേര് വിളിക്കണം എങ്ങനെ അഭിസംബോധന ചെയ്യണം എന്നത് ദിയയുടെ കുഞ്ഞിന് തീരുമാനിക്കാമെന്നും ഇഷാനി പറയുന്നു. ഞാന്‍ അത് ഫണ്ണായി പറഞ്ഞ കാര്യമാണ്. എന്നാല്‍ ഇത്രയും ആളുകള്‍ അത് ഏറ്റെടുക്കുമെന്ന് എനിക്ക് തോന്നിയില്ല. ഇപ്പോള്‍ കേരളത്തിന്റെ കുഞ്ഞമ്മയെന്ന് കേള്‍ക്കുമ്പോള്‍ സങ്കടം ഒന്നും തോന്നാറില്ല എന്നും ഇഷാനി പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നവാസ് സമ്പാദിച്ച അഞ്ച് കോടിയുടെ സ്വത്തുണ്ട് രഹ്നയ്‌ക്കെന്ന് സഹോദരന്‍

രഹ്നയെക്കുറിച്ച് തുറന്ന് പറഞ്ഞ് കലാഭവന്‍ നിയാസ്. നവാസില്ലാതെ…

11 hours ago

അതിസുന്ദരിയായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി എസ്തര്‍.…

16 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ഐശ്വര്യ രാജേഷ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി ഐശ്വര്യ…

16 hours ago

സാരിയില്‍ അതിഗംഭീര ലുക്കുമായി അവന്തിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി അവന്തിക.…

16 hours ago

അതിസുന്ദരിയായി സായി പല്ലവി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…

16 hours ago

സ്‌റ്റൈലിഷ് ലുക്കില്‍ നവ്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ നായര്‍.…

16 hours ago