Categories: latest news

കേസും വഴക്കുമാണ് ആ സിനിമ നശിപ്പിച്ചത്; ദിലീപ് പറയുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്

ഇപ്പോള്‍ വെട്ടം സിനിമയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് വെട്ടം എന്നും, ഇപ്പോഴും പ്രിയദര്‍ശന്‍ ചിത്രം ടിവിയില്‍ വന്നാല്‍ അത് കണ്ടിരിക്കാറുണ്ടെന്നും ദിലീപ് മുന്‍പ് യെസ് 27 യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

‘എത്ര ലെജന്‍ഡ്സ് ഉള്ള സിനിമയാണ് അത്, വെട്ടം. എത്രയോ തവണ ഞാന്‍ തന്നെ കണ്ട് ഇരുന്നു ചിരിച്ചിട്ടുണ്ടെന്ന് അറിയാമോ? എത്ര ആര്‍ട്ടിസ്റ്റ്സ് ഉണ്ട്, ഹനീഫിക്ക (കൊച്ചിന്‍ ഹനീഫ) ഒക്കെ ഒരു വീഴ്ചയൊക്കെ ഇല്ലേ, മുകളില്‍ നിന്ന് പത്രമൊക്കെ വായിച്ചിട്ട്, അമ്പിളി ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) കൊള്ളാന്‍ നടക്കുന്ന ആള്, എന്തോരം കണ്ടു ചിരിച്ചെന്ന് അറിയാമോ,’ നടന്‍ പറഞ്ഞു.

ജോയൽ മാത്യൂസ്

Recent Posts

പ്രകടനത്തിൽ ഞെട്ടിക്കാൻ ഉർവശിയും ജോജുവും; ആകാംക്ഷ നിറച്ച് ‘ആശ’ ട്രെയിലർ!

വലിയ കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് 'ആശ' എന്ന ചിത്രത്തിന്റെ…

2 hours ago

പലതും തുറന്ന് പറയാന്‍ മടിയില്ല; പോസ്റ്റുമായി അപര്‍ണ

മിനിസ്‌ക്രീന്‍ അവതാരകയായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായും മലയാളികള്‍ക്ക്…

9 hours ago

വെള്ളിത്തിരയിലേക്ക് തിരികെയെത്തി സംവൃത

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടി സംവൃത സുനില്‍…

10 hours ago

ആരതിക്ക് കൂടുതല്‍ തെളിവുകള്‍; രവിയുടെ ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ ജയം രവിയുടെ വ്യക്തി ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങള്‍…

10 hours ago

കുറേ സിനിമകള്‍ വേണ്ടെന്ന് വച്ചു; ഉണ്ണിമായ

നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉണ്ണിമായ…

10 hours ago