Dileep
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ദിലീപിന്റെത്. അതുകൊണ്ട് തന്നെ അഭിനേതാക്കളെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും പൊതുപരിപാടികളിലും ആഘോഷിക്കപ്പെടാറുള്ള വ്യക്തിയായി മീനാക്ഷി ദിലീപ് മാറിയത് താരപുത്രിയായ മീനാക്ഷിയുടെ വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയക്കാറുണ്ട്.മഞ്ജു വാര്യരുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് ശേഷം കാവ്യ മാധവനെയാണ് താരം വിവാഹ ചെയ്തിരിക്കുന്നത്
ഇപ്പോള്‍ വെട്ടം സിനിമയെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. തനിക്ക് വ്യക്തിപരമായി ഏറെ ഇഷ്ടമുള്ള സിനിമയാണ് വെട്ടം എന്നും, ഇപ്പോഴും പ്രിയദര്‍ശന്‍ ചിത്രം ടിവിയില്‍ വന്നാല്‍ അത് കണ്ടിരിക്കാറുണ്ടെന്നും ദിലീപ് മുന്‍പ് യെസ് 27 യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
‘എത്ര ലെജന്‍ഡ്സ് ഉള്ള സിനിമയാണ് അത്, വെട്ടം. എത്രയോ തവണ ഞാന്‍ തന്നെ കണ്ട് ഇരുന്നു ചിരിച്ചിട്ടുണ്ടെന്ന് അറിയാമോ? എത്ര ആര്‍ട്ടിസ്റ്റ്സ് ഉണ്ട്, ഹനീഫിക്ക (കൊച്ചിന്‍ ഹനീഫ) ഒക്കെ ഒരു വീഴ്ചയൊക്കെ ഇല്ലേ, മുകളില്‍ നിന്ന് പത്രമൊക്കെ വായിച്ചിട്ട്, അമ്പിളി ചേട്ടന്‍ (ജഗതി ശ്രീകുമാര്‍) കൊള്ളാന്‍ നടക്കുന്ന ആള്, എന്തോരം കണ്ടു ചിരിച്ചെന്ന് അറിയാമോ,’ നടന്‍ പറഞ്ഞു.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ അവതാരികയാണ് ലക്ഷ്മി നക്ഷത്ര.…
മലയാളത്തിലെ താരകുടുംബങ്ങളില്‍ ഇന്‍സ്റ്റാഗ്രാം കയ്യടക്കിവെച്ചിരിക്കുന്ന കുടുംബമാണ് നടന്‍…
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മോഹനന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഹന്‍സിക കൃഷ്ണ.ഇന്‍സ്റ്റഗ്രാമിലാണ്…