പ്രിയതാരം ജയറാമിന്റെയും പാര്‍വതിയുടെയും മകളാണ് മാളവിക. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ജയറാമും മകന്‍ കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ആശകള്‍ ആയിരം. ഗോകുലം മൂവീസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. പൂജ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയറാമിനും കാളിദാസിനുമൊപ്പം മാളവിക ജയറാമും എത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മോഡലിങ് രംഗത്ത് സജീവമാണ് മാളവിക.
ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് താന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പറയുകയാണ് മാളവിക. സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് മാളിവക പറഞ്ഞു. ‘സിനിമയില്‍ അഭിനയിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടില്ല. വിവാഹം കഴിഞ്ഞതു കൊണ്ടല്ല അഭിനയിക്കാത്തത് എന്നും മാളവിക പറഞ്ഞു.
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് ഗ്രേസ് ആന്റണി.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് പാര്‍വതി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…
ആരാധകര്‍ക്കായി കിടിലന് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്. ഇന്‍സ്റ്റഗ്രാമിലാണ്…