Categories: latest news

മീനൂട്ടിയുടെ ഫോട്ടോയ്ക്ക് ലൈക്ക് ചെയ്ത് മഞ്ജു വാര്യര്‍

മലയാളത്തിലെ താരപുത്രിമാരില്‍ എന്നും പ്രിയപ്പെട്ടവളാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷി. ഇരുവരും വിവാഹമോചനം നേടിയപ്പോള്‍ മീനാക്ഷി പിതാവിനൊപ്പം പോവുകയായിരുന്നു.

ലക്ഷ്യയുടെ മോഡലായി മീനാക്ഷി തുടരെ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നുണ്ട്. കാവ്യ അച്ഛന്റെ മരണ ശേഷം കുറച്ച് നാളായി സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. മിക്കപ്പോഴും സ്വകാര്യതയിലേക്ക് കടക്കുന്ന കമന്റുകള്‍ മീനാക്ഷി നീക്കം ചെയ്യാറാണ് പതിവ്. മീനാക്ഷിയുടെ പുതിയ ഫോട്ടോയ്ക്കും മഞ്ജു വാര്യര്‍ ലൈക്ക് ചെയ്തിട്ടുണ്ട്.

ഇരുവരെയും എന്നാണ് ഒരുമിച്ച് കാണാനാവുക എന്നാണ് ആരാധകരുടെ ചോദ്യം. വേര്‍പിരിയല്‍ സമയത്ത് മകള്‍ തന്റെ കൂടെ വരണമെന്ന് മഞ്ജു നിര്‍ബന്ധം പിടിച്ചിരുന്നില്ല. അച്ഛനൊപ്പം നില്‍ക്കാനായിരുന്നു മീനാക്ഷിയുടെ തീരുമാനം.

ജോയൽ മാത്യൂസ്

Recent Posts

ക്യൂട്ട് ചിത്രങ്ങളുമായി ഋതുമന്ത്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഋതുമന്ത്ര.. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് പോസുമായി എസ്തര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

മഞ്ഞക്കിളിയായി അനുപമ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുപമ ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

പ്രകൃതി സൗന്ദര്യം ആസ്വദിച്ച് അനുമോള്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി ജ്യോതി കൃഷ്ണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ജ്യോതി കൃഷ്ണ.…

21 hours ago

ഗ്ലാമറസ് ചിത്രങ്ങളുമായി മാളവിക

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മാളവിക മേനോന്‍.…

2 days ago