Manjima Mohan
ബാലതാരമായെത്തി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന മഞ്ജിമ മോഹന്‍ പിന്നീട് നായികയായപ്പോള്‍ തമിഴകത്താണ് കൂടുതല്‍ ജനപ്രീതി നേടിയത്. ഒരു വടക്കന്‍ സെല്‍ഫി എന്ന മലയാള ചിത്രത്തിലൂടെയാണ് നായികയായി തുടക്കം
നടന്‍ ഗൗതം കാര്‍ത്തിക്കിനൊപ്പം വിവാഹജീവിതം നയിക്കുകയാണ് നടി. 2022 ലാണ് മഞ്ജിമയും ഗൗതം മേനോനും പ്രണയത്തിലായത്. പുതിയ അഭിമുഖത്തില്‍ വിവാഹ ജീവിതത്തെക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്.
വിവാഹത്തിന് മുമ്പും ശേഷവുമുള്ള പ്രണയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. ഞാന്‍ ഒരു റൊമാന്റിക് പേഴ്‌സണ്‍ അല്ല. ?ഗൗതം ഒരുപാട് എക്‌സ്പ്രസ് ചെയ്യും. എന്നാല്‍ ഞാന്‍ സ്‌നേഹം പ്രകടിപ്പിക്കില്ല. അത് പെര്‍ഫെക്ട് കോമ്പിനേഷനാണ്. വിവാഹം ഒരു നടിയുടെ കരിയറിനെ ബാധിക്കുമെന്നത് വസ്തുതയാണെന്നും മഞ്ജിമ പറയുന്നുണ്ട്.
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഹാന കൃഷ്ണ.…
ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ അയ്യപ്പന്‍.…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനശ്രീ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് സംയുക്ത. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…