റിയാലിറ്റ് ഷോ അവതാരകായി തിളങ്ങി ആരാധകരുടെ മനം കവര്‍ന്ന താരമാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ജുവല്‍. എന്നും ആരാധകര്‍ക്കായി താരം ചിത്രങ്ങളും വീഡിയോയും പങ്കുവെക്കാറുണ്ട്.
സ്റ്റേജ് അവതാരകയായി തിളങ്ങിയ ജുവല്‍ പിന്നീട് നിരവധി നല്ല സിനിമകളിലും അഭിനയിച്ചു. ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി, ഒരേ മുഖം, ഞാന്‍ മേരിക്കുട്ടി എന്നിവയാണ് ജുവലിന്റെ ശ്രദ്ധേയമായ സിനിമകള്‍.
ഇപ്പോള്‍ തന്റെ അസുഖത്തെക്കുറിച്ചാണ് താരം പറയുന്നത്. 2023ലാണ് എനിക്ക് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഞാന്‍ അതില്‍ നിന്ന് പൂര്‍ണ്ണമായും മുക്തയാണ്. എന്റെ ജീവിതം അതിന്റെ പൂര്‍ണ്ണ രൂപത്തില്‍ മുന്നോട്ട് പോകുന്നു. നിങ്ങളുടെ സ്‌നേഹത്തിന് വളരെ നന്ദി. സ്‌നേഹം മാത്രം എല്ലാരോടും. 2023ല്‍ ഉണ്ടായിരുന്ന അസുഖത്തെ കുറിച്ചും സര്‍ജറിയെ കുറിച്ചും ഇപ്പോള്‍ എന്തിനാണ് വന്ന് പറയുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. ചിലര്‍ക്ക് കാര്യങ്ങള്‍ ക്ലിയറായിട്ടില്ല എന്നും ജുവല്‍ പറയുന്നു.
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടന വിസ്മയം മോഹന്‍ലാല്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സായി പല്ലവി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അപര്‍ണ തോമസ്.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ലിയോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നയന്‍താര ചക്രവര്‍ത്തി.…