പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. ക്യാനസറിനെ അതിജീവിച്ച് താരം അഭിനയ ലോകത്തെക്ക് വലിയ തിരിച്ച് വരവാണ് നടത്തിയത്.
മയൂഖം എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയിലേക്കും മലയാളി മനസിലേക്കും കടന്നുവന്ന താരമാണ് മംമ്ത മോഹന്‍ദാസ്. അഭിനേത്രിയായും പിന്നണി ഗായികയായും തിളങ്ങിയ താരം നിര്‍മ്മാതാവിന്റെ കുപ്പായത്തിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
ഇപ്പോള്‍ താരത്തിന്റെ കുറിപ്പാണ് വൈറലായിരിക്കുന്നത്. ഇതാ മറ്റൊരു പോരാട്ടം വരുന്നു, വീണ്ടും ഞാന്‍ ഏറ്റവും മികച്ച പോരാട്ടം നടത്തുന്നു. അത് മറച്ചുവയ്ക്കാം, മുക്കിക്കൊല്ലാന്‍ ശ്രമിക്കാം, അല്ലെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഒരു ഐസ്‌ക്രീം കഴിക്കാം. നീ ഇത് മുമ്പ് ചെയ്തിട്ടുണ്ട്, നീ ശക്തനാണ്, ഇതും കടന്നുപോകും..’ എന്ന് മറ്റുള്ളവര്‍ എന്നോട് പറയുന്നു. നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ തവണ ഞാന്‍ എന്നെ വിശ്വസിപ്പിച്ചിട്ടുണ്ട്, ഞാന്‍ അത് പരീക്ഷിച്ചുനോക്കിയിട്ടുണ്ട്. അപ്പോള്‍ എനിക്ക് അവശേഷിക്കുന്നത്, യഥാര്‍ത്ഥത്തില്‍ ആരാണ് കേള്‍ക്കുന്നത്. കഴിവുള്ള ചുരുക്കം ചിലര്‍ ഒഴികെ. വാക്കുകള്‍ക്ക് പറയാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുന്നവര്‍ക്ക് എന്റെ നിശ്ചലത, എന്റെ നിലവിളി, എന്റെ നിശബ്ദത- മംമ്ത മോഹന്‍ദാസ് കുറിച്ചു
തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലെ ആയിഷ എന്ന…
ബോളിവുഡില്‍ അടക്കം ഏറെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത…
സ്റ്റാര്‍മാജിക്ക് എന്ന റിയാലിറ്റി ഷോയിലൂടെ വൈറലായ താരമാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നിമിഷ സജയന്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശ്വേത മേനോന്‍.…