Categories: latest news

തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്; വിവാഹ ജീവിതത്തെക്കുറിച്ച് ലെന

നിരവധി വ്യത്യസ്തമായ വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് ലെന. 16ആം വയസിലാണ് ലെന അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തിയ താരം അഭിനയ രംഗത്ത് 25 വര്‍ഷങ്ങള്‍ തികച്ചിരുക്കുന്നു.

സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി ലെന. പ്രശാന്ത് നായര്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറമായിരുന്നു വിവാഹം. സ്പിരിച്വാലിറ്റിയാണ് ഇരുവരെയും ഒരുമിപ്പിച്ച ഘടകം. ഓട്ടോബയോഗ്രഫി എന്ന പുസ്തകം ലെന എഴുതിയിട്ടുണ്ട്. ഈ പുസ്തകം വായിച്ച ശേഷമാണ് ലെനയെ പ്രശാന്ത് നായര്‍ പരിചയപ്പെടുന്നത്. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ നടി.

ഇപ്പോള്‍ ഭര്‍ത്താവിനെക്കുരിച്ചാണ് താരം പറയുന്നത്. അദ്ദേഹം സയന്റിഫിക് മൈന്‍ഡുള്ളയാളാണ്. എനിക്ക് മനസിലാകാത്ത ലെവലിലുള്ള ആസ്‌ട്രോണമിയും മാത്തമാറ്റിക്‌സും അറിയുന്ന ആളാണ്. ഞങ്ങളുടെ സംസാരത്തില്‍ തര്‍ക്കങ്ങള്‍ ഒരുപാട് ഉണ്ടാകാറുണ്ട്. എല്ലാത്തിലും ആഴത്തിലേക്ക് പോകുന്നവരാണ് ഞങ്ങള്‍. തര്‍ക്കം നല്ലതാണെന്ന് തിരിച്ചറിയുന്ന ആള്‍ക്കാരാണ് ഞങ്ങള്‍ എന്നും ലെന പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കണ്ടല്ലോ? ശ്രുതി പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശ്രുതി രജനീകാന്ത്.…

4 hours ago

താനെപ്പോഴും തിരക്കുകളിലേക്ക് കടക്കുന്നത് ഒരു തരം ഒളിച്ചോട്ടമാണ്; നവ്യ നായര്‍

ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍.…

4 hours ago

അടിപൊളി ലുക്കുമായി അനന്യ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനന്യ. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

ചിരിച്ചിത്രങ്ങളുമായി മമിത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മമിത. ഇന്‍സ്റ്റഗ്രാമിലാണ്…

10 hours ago

സ്റ്റൈലിഷ് ചിത്രങ്ങളുമായി പ്രിയാ വാര്യര്‍

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…

10 hours ago

സ്‌റ്റൈലിഷ് പോസുമായി പ്രിയങ്ക ചോപ്ര

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ചോപ്ര.…

10 hours ago