ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് റാണി മുഖര്‍ജി. ബോളിവുഡില്‍ ആരാധകര്‍ക്ക് എന്നും ഓര്‍ക്കാന്‍ സാധിക്കുന്ന ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.
സിനിമാ ജീവിതത്തോടൊപ്പം കുടുംബ ജീവിതത്തിലും തുല്യ പ്രാധാന്യമാണ് താരം നല്‍കുന്നത്. നിര്‍മാതാവും സംവിധായകനുമായി ആദിത്യ ചോപ്രയാണ് താരത്തിന്റെ ഭര്‍ത്താവ്. ഇവര്‍ക്ക് ഒരു മകളുമുണ്ട്.
എട്ട് തവണ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയ റാണി മുഖര്‍ജിക്ക് ആദ്യമായി ലഭിക്കുന്ന ദേശീയ പുരസ്‌കാരമാണിത്. സിനിമാ കരിയറില്‍ ഒരു പോലെ ഉയര്‍ച്ച താഴ്ചകള്‍ കണ്ട നടിയാണ് റാണി മുഖര്‍ജി. വലിയ വീഴ്ചകളില്‍ നിന്നു ശക്തമായി തിരിച്ച് വരാന്‍ നടിക്ക് സാധിച്ചു.
ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാന്‍ സാധിച്ചെങ്കിലും പരാജയവും താരത്തിന് നേരിടേണ്ടി വന്നു മാര്‍ക്കറ്റ് വാല്യു കുത്തനെ ഇടിഞ്ഞതോടെ റിയാലിറ്റി ഷോയില്‍ ജഡ്ജായി റാണിയെത്തി. റാണിയുടെ സ്ഥാനത്തേക്ക് കരീന കപൂര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ നടിമാരെത്തി. താരമൂല്യം പോയി, സ്‌ക്രീന്‍ പ്രസന്‍സ് പോയി, പ്രായം തോന്നുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ അക്കാലത്ത് റാണി നേരിട്ടു എന്നാല്‍ ഇപ്പോള്‍ വലിയ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.
മഞ്ഞുമ്മല് ബോയ്സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ'…
ചുരുങ്ങിയകാലം കൊണ്ട് സിനിമയില് നല്ല വേഷങ്ങള് ചെയ്യാന്…
മലയാളത്തില് ഒരു കാലത്ത് നായികയായി തിളങ്ങി നിന്ന…
പ്രേക്ഷകര്ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീന. നെഞ്ചങ്ങള്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അനുമോള്‍. ഇന്‍സ്റ്റഗ്രാമിലാണ്…