പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നയന്‍താര. തെന്നന്ത്യയിലെ എല്ലാ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ഒപ്പവും അഭിനയിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. നയന്‍താരയും വിഷ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹം സോഷ്യല്‍ മീഡിയ ആഘോഷിച്ചിരുന്നു. സറോഗസിയിലൂടെ ഇവര്‍ക്ക് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ പിറക്കുകയും ചെയ്തിരുന്നു
എന്നാല്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് നൃത്ത സംവിധായകനായ പ്രഭുദേവയും നയന്‍താരയും തമ്മില്‍ പ്രണയത്തിലായിരുന്നു. നിയമപരമായി വിവാഹിതനായിരിക്കെ പ്രഭുദേവ നയന്‍താരയെ പ്രണയിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ആ സമയത്ത് നയന്‍താരയെക്കുറിച്ച് പ്രഭുദേവയുടെ ഭാര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
നിയമപരമായി വിവാഹിതനായ ഒരാള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാന്‍ സാധിക്കില്ല. അതിന് നമ്മുടെ നിയമം ഒരിക്കലും അനുവദിക്കില്ല. എന്റെ ഭര്‍ത്താവിനെ എന്നില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ച നയന്‍താരയെ അറസ്റ്റ് ചെയ്യണം. എവിടെയെങ്കിലും വച്ച് കണ്ടാല്‍ ഞാന്‍ അവളുടെ മുഖത്ത് ചവിട്ടും. അത്രയ്ക്കും മോശം സ്ത്രീയാണ് നയന്‍താര ‘- എന്നാണ് ലത അന്ന് പറഞ്ഞത്. 2010 ജൂലായിലാണ് പ്രഭുദേവയും ലതയും തമ്മിലുള്ള ബന്ധം പിരിഞ്ഞത്. എന്നാല്‍, പിന്നീട് നയന്‍താരയും പ്രഭുദേവയും തമ്മിലുള്ള ബന്ധം വഷളാവുകയും ഇവര്‍ തമ്മില്‍ പിരിയുകയുമായിരുന്നു
അഭിനയ മികവുകൊണ്ടും അഭിപ്രായ പ്രകടനങ്ങള്‍കൊണ്ടും മലയാളികളുടെ പ്രിയപ്പെട്ട…
സിനിമയില്‍ തനിക്ക് സൗഹൃദങ്ങളില്ലെന്ന് ഷെയ്ന് നിഗം. സിനിമാ…
ആരാധകര്‍ക്കായി കിടിലന്‍ ലുക്കില്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിന്‍സി.…
ഇന്ത്യന്‍ സിനിമയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നടിയാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സംവൃത സുനില്‍.…