തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.
ഇപ്പോള്‍ ലോണിനെക്കുറിച്ചാണ് താരം പറയുന്നത്. ലോണ്‍ എടുത്ത് എനിക്ക് താങ്ങാനാകാത്ത ഒന്നും വാങ്ങില്ല. അല്ലെങ്കില്‍ ഇഎംഐ ഉണ്ടല്ലോ വര്‍ക്കിന് പോകണം എന്ന് ചിന്തിക്കും. ഫ്രീഡം വേണമെങ്കില്‍ നമുക്കുള്ളതില്‍ കൂടുതല്‍ ചെലവഴിക്കരുത്. അങ്ങനെയുള്ള സ്ട്രസ് എനിക്കില്ല. കുറച്ച് കാലം വെറുതെ ഇരിക്കണമെങ്കില്‍ എനിക്ക് സാധിക്കും. കഴിഞ്ഞ നാല് മാസം ഞാന്‍ വീട്ടില്‍ ചില്‍ ചെയ്യുകയായിരുന്നു. അടുത്ത നാല് മാസവും വീട്ടിലായിരിക്കും എന്നും നിത്യ പറയുന്നു.
കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നുയരുന്ന…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ എല്ലാ കാര്യങ്ങള്‍ക്കും ഇരട്ടി…
തനിക്കെതിരായ വ്യാജ പ്രതികരണങ്ങളില്‍ പ്രതികരിച്ച് രേണു സുധി.…
മലയാള സിനിമയിലെ നാടന്‍ പെണ്‍കുട്ടിയാണ് അനുശ്രീ. താരമെന്നല്ല,…
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നീണ്ട ഇടവേളയ്ക്കു…