Mohanlal - Empuraan
ലൂസിഫറിന്റെ മൂന്നാം ഭാഗമായ ‘അസ്രയേല്‍’ സംഭവിക്കുമെന്ന് ഉറപ്പ് നല്‍കി പൃഥ്വിരാജ് സുകുമാരന്‍. ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കുമെന്നും പൃഥ്വി പറഞ്ഞു.
‘ലൂസിഫര്‍ 3 ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിലവേറിയ ചിത്രമായിരിക്കും. അണ്ടര്‍ വാട്ടര്‍ ആക്ഷനെല്ലാം ഉണ്ടായിരിക്കും,’ ഒരു അഭിമുഖത്തില്‍ പൃഥ്വി പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ അവസാനിക്കുന്നത് മൂന്നാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ്.
മെഗാസ്റ്റാര്‍ മമ്മൂട്ടിയും 'മാര്‍ക്കോ' ടീമും ഒന്നിക്കുന്നത് വമ്പന്‍…
തൃശൂര്‍: ഹൈ ലൈറ്റ് മാള്‍ സംഘടിപ്പിക്കുന്ന ഹാലോവീന്‍…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയാ വാര്യര്‍.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ആലീസ് ക്രിസ്റ്റി.…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ശാലിന്‍. ഇന്‍സ്റ്റഗ്രാമിലാണ്…
ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മീന. ഇന്‍സ്റ്റഗ്രാമിലാണ്…