തെന്നിന്ത്യയൊട്ടാകെ ആരാധകരുള്ള നടിയാണ് നിത്യാ മേനോന്‍. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും മുന്‍നിര താരമായി പേരെടുക്കാനും നിത്യക്ക് കഴിഞ്ഞിട്ടുണ്ട്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം തന്റെ സ്വാഭാവിക അഭിനയം കൊണ്ടാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ നായികയായും അഭിനയിച്ചിട്ടുള്ള നിത്യക്ക് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു.
ഇപ്പോഴിതാ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള തന്റെ സങ്കല്‍പ്പങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടി. ബന്ധങ്ങളെല്ലാം എന്നെ വേദനിപ്പിച്ചിട്ടേയുള്ളൂ. അതുകൊണ്ട് ഇപ്പോള്‍ ഒരു റിലേഷനിലും അല്ല. എപ്പോഴും ഹാര്‍ട്ട് ബ്രേക്കുകള്‍ ഉണ്ടായിട്ടുണ്ട്. അതും തുടരെ. അത് കൊണ്ടാണ് തനിക്കിപ്പോള്‍ പങ്കാളിയില്ലാത്തത്.ആ അനുഭവങ്ങളില്‍ നിന്നും ഒരുപാട് പഠിക്കും. ഞാന്‍ കരുതിയത് പോലെയല്ല ആള്‍, ഇങ്ങനെയുമാണ്, ആക്ട് ചെയ്യുകയാണ്, എന്നെ ഉപയോ?ഗിക്കാന്‍ ശ്രമിക്കുകയാണ് എന്നെല്ലാം കണ്ടപ്പോള്‍ ഞാന്‍ തിരഞ്ഞത് തന്നെ തെറ്റായിരുന്നെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളെക്കുറിച്ച് സംസാരിക്കുന്നതും ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നെല്ലാം പറയുന്നതും സമയം പാഴാക്കലാണ് എന്നാണ് നിത്യ പറയുന്നത്.
മോഹന്‍ലാല്‍ കാമിയോ റോളില്‍ എത്തുന്ന രണ്ട് സിനിമകളാണ്…
രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത…
മോഹന്‍ലാലും കൃഷാന്ദും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം…
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് മഞ്ജു വാര്യര്‍.…
വളരെ അവിചാരിതമായാണ് പ്രേക്ഷകരുടെ പ്രിയതാരം കൊല്ലം സുധി…
പ്രശസ്ത ചലച്ചിത്ര നടിയും മോഡലുമാണ് കനി കുസൃതി.…