Categories: latest news

എന്റെ മുടി നരയ്ക്കുന്നതില്‍ ഇഷാനിക്കാണ് വിഷമം; സിന്ധു കൃഷ്ണ

ആരാധകര്‍ക്ക് എന്നും ഏറെ പ്രിയപ്പെട്ടതാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛനും അമ്മയും മക്കളും എല്ലാം സോഷ്യല്‍ മീഡിയിയല്‍ ഏറെ സജീവമാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്.

ഇതില്‍ അഹാന നായികയായി സിനിമയില്‍ രംഗപ്രവേശനം ചെയ്തു. ഇാഷാനിയും ദിയയും ഹന്‍സികയും എല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. അമ്മ സിന്ധുവാകട്ടെ എന്നും മക്കള്‍ക്കൊപ്പമാണ്. ഇപ്പോള്‍ ദിയ കൃഷ്ണ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ്.

ഇപ്പോള്‍ ഇഷാനിയെക്കുറിച്ചാണ് സിന്ധു സംസാരിക്കുന്നത്. വീട്ടിലെ എല്ലാ അം?ഗങ്ങളുടേയും കാര്യങ്ങള്‍ കൃത്യമായി നോക്കുകയും പരിപാലിക്കുന്ന ചെയ്യുന്ന തന്റെ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുന്നതില്‍ പ്രധാനി മൂന്നാമത്തെ മകള്‍ ഇഷാനിയാണെന്ന് പറയുകയാണിപ്പോള്‍ സിന്ധു. തന്റെ മുടിയില്‍ നര കാണുന്നതുപോലും ഇഷാനിയെ വിഷമിപ്പിക്കാറുണ്ടെന്ന് സിന്ധു പറയുന്നു. എന്റെ മുടി നരയ്ക്കുന്നത് കാണുന്നത് ഞങ്ങളുടെ വീട്ടില്‍ ഇഷാനിക്ക് മാത്രം കുറച്ച് വിഷമമാണ് എന്നും സിന്ധു പറയുന്നു.

ജോയൽ മാത്യൂസ്

Recent Posts

ഗ്ലാമര്‍ ചിത്രങ്ങളുമായി മഡോണ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് മഡോണ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

അതിസുന്ദരിയായി നമിത പ്രമോദ്

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നമിത പ്രമോദ്.…

5 hours ago

സ്‌റ്റൈലിഷ് ചിത്രങ്ങളുമായി സാനിയ

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ. ഇന്‍സ്റ്റഗ്രാമിലാണ്…

5 hours ago

സാരിയില്‍ മനോഹരിയായി ഇഷാനി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് ഇഷാനി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

അടിപൊളിയായി സാമന്ത

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സാമന്ത. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago

മനോഹരിയായി കല്യാണി

ആരാധകര്‍ക്കായി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് കല്യാണി. ഇന്‍സ്റ്റഗ്രാമിലാണ്…

1 day ago